Wednesday, 28 October 2015

World's most admired personality: Mandela tops the list, Narendra Modi makes it to top 10

No comments :

ലോകത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന നേതാക്കളില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോഡി പത്താം സ്ഥാനത്ത് .നെല്‍സണ്‍ മണ്ടേല യാണ് ഒന്നാം സ്ഥാനത്ത് .നാലാം സ്ഥാനം ഗാന്ധിജിക്കാണ്. 125 രാജ്യങ്ങളിലെ 285 നഗരങ്ങളിലായി ഈ  സര്‍വേ നടത്തിയതു വേള്‍ഡ് എക്കണോമിക് ഫോറം ആണ്. പോപ് ഫ്രാന്‍സിസ് ,ബരാക് ഒബാമ, സ്റ്റീവ് ജോബ്സ് എന്നിവരും ആദ്യ പത്തു സ്ഥാനങ്ങളില്‍ ഉണ്ട്.

No comments :

Post a Comment